ചങ്ങരംകുളം: ചങ്ങരംകുളം ടിപ്പു നഗറിൽ താമസിക്കുന്ന കൂട്ടുമാടത്തിൽ സുലൈമാന്റെ മകൻ ശിഹാബ് (42) നിര്യാതനായി. കുടുംബത്തോടൊപ്പം വിദേശത്തായിരുന്ന ശിഹാബ് ഏതാനും മാസം മുമ്പാണ് ചികിത്സക്കായി നാട്ടിലെത്തിയത്. ഭാര്യ: ഷാനി. മക്കൾ: സൽഹ, സൽവ, ഷയാൻ.