നിലമ്പൂർ: അകമ്പാടം വൈലാശ്ശേരി വടക്കേപറമ്പിൽ വി.സി. ചാക്കോ (93) നിര്യാതനായി.ഭാര്യ: സാറാമ്മ ചാക്കോ. മക്കൾ: വി.സി. കുര്യാക്കോസ് (റിട്ട. മാനേജർ കേരള ഗ്രാമീണ ബാങ്ക് നിലമ്പൂർ), വി.സി. മാത്യു (റിട്ട. സെക്ര, ചാലിയാർ സഹകരണ ബാങ്ക്), ഓമന ജേക്കബ്, ഗോമസ്.
മരുമക്കൾ: ഷൈല ജോൺ (റിട്ട. അധ്യാപിക, ജി.എൽ.പി.എസ് ഇടിവണ്ണ), സൂസൻ എബ്രാഹം (മാനേജർ, കേരള ബാങ്ക് കരുളായി), സീമ ഗോമസ്, പരേതനായ രാജു ജേക്കബ് കത്തനാരുപറമ്പിൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് അകമ്പാടം സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.