ചാലക്കുടി: വെള്ളാഞ്ചിറ ചെറോടത്ത് പരേതനായ ബാലന്റെ ഭാര്യ ചന്ദ്രിക (75) നിര്യാതയായി. മക്കൾ: രാജി, മനോജ്, മനേഷ്. മരുമക്കൾ: മുജീബ്കുമാർ, മഞ്ജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചാലക്കുടി ക്രിമറ്റോറിയത്തിൽ.