ചിയ്യാരം: കരുവാൻമൂല ചക്കാലക്കൽ തോമസ് (76) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അബി, അലക്സ്. മരുമകൾ: ടെൻസി. സംസ്കാരം ചൊവ്വാഴ്ച 10ന് കുരിയച്ചിറ മാർ പൗലോസ് ശ്ലീഹ പള്ളി സെമിത്തേരിയിൽ.