പീച്ചി: മംഗലത്ത് ദിലീപ് തോമസ് (56) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: നീതു, പ്രീതു, നിക്സൻ. മരുമക്കൾ: ഡെന്നി, ഡെൽജോ.