അലനല്ലൂർ: തിരുവിഴാംകുന്നിലെ ആദ്യകാല മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ ചേരിയാടൻ പോക്കർ ഹാജി (81) നിര്യാതനായി. തിരുവിഴാംകുന്ന് ജുമാമസ്ജിദ് ട്രഷറർ, എസ്.ടി.യു തിരുവിഴാംകുന്ന് പ്രസിഡന്റ്, കർഷകസംഘം ജില്ല കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: റഷീദ, റഹ് മത്ത്, അസ്മാബി, ഫാത്തിമ, അഹമ്മദാലി. മരുമക്കൾ: ഹംസ (പാലോട്), ഹംസ പെരുമണ്ണിൽ, യൂസുഫ് ആലായൻ, ഷംസുദ്ദീൻ (ഇരട്ടവാരി), ഫർസാന ചെട്ടിയാംപറമ്പിൽ.