കല്ലടിക്കോട്: കരിമ്പ ഇടക്കുറുശ്ശി തമ്പുരാൻചോല കക്കാട്ടിൽ പരേതനായ പൊന്നുവിന്റെ മകൻ പ്രദീപ് (40) നിര്യാതനായി. മാതാവ്: തങ്കം. സഹോദരങ്ങൾ: പ്രേംകുമാർ, പ്രേമദാസൻ, പ്രമോദ്, പുഷ്പലത, പ്രമീള.