അലനല്ലൂർ: തടിയംപറമ്പ് പരേതനായ ഒറ്റകത്ത് അഹമ്മദിന്റെ മകൻ ഉണ്ണീൻ (64) നിര്യാതനായി. ഭാര്യ: നാജിറ. മക്കൾ: ആത്തിഖ, ബുഷ്റ, ഷാൻ, ഷാജഹാൻ, സബീന. മരുമക്കൾ: റസീന, ഉമ്മുകുൽസു, സമീർ ബാബു. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കാളമഠം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.