കാരാട്ടുകുർശ്ശി: കിഴക്കെ പുതുക്കുടി സുനന്ദമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: ദീപ്തി, ദീപേഷ്. മരുമകൻ: സന്ദീപ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്തിൽ.