ചെറുതുരുത്തി: പുതുശ്ശേരി പെരുമ്പള്ളി മന മോഹൻരാജ് (72) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: മീര, ഹർഷ. മരുമക്കൾ: സുജിത്ത് കീഴ്മുണ്ടയൂർ, വിനോദ് കാരക്കാട്.