ചെന്ത്രാപ്പിന്നി: എടത്തിരുത്തി കുട്ടമംഗലം മൂരി സെന്ററിന് തെക്ക് പറൂപ്പനക്കൽ മുഹമ്മദ് ഹാജി (62) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് കുട്ടമംഗലം യൂനിറ്റ് പ്രസിഡന്റും വലപ്പാട് സര്‍ക്കിള്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ഭാര്യ: റാബിയ. മക്കൾ: മുനീർ, സബൂറ, സുമയ്യ. മരുമക്കൾ: ഉബൈദ് സഖാഫി, ബഷീർ പെരിങ്ങോട്ടുകര, അർഷാന.