നടത്തറ: മൂർക്കനിക്കര ആശുപത്രിമൂല മൂർക്കനിക്കര കരുവാൻവീട്ടിൽ കുമാരൻ (66) നിര്യാതനായി. പിതാവ്: കറുപ്പകുട്ടി. ഭാര്യ: ഗീത. മക്കൾ: ഗോകുൽ ലാൽ, ഗീതു. മരുമക്കൾ: മീന, ദിലീപ്. സംസ്കാരം വ്യാഴാഴ്ച 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.