വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മുൻ അംഗം പുറമണ്ണൂരിൽ താമസിക്കുന്ന കൊടലക്കുഴി മൊയ്തീൻകുട്ടി (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ റഷീദ്, മുനീർ, ആരിഫ. മരുമക്കൾ: ഇസ്മായിൽ, ഫാരിദ, റുഖിയ. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് പുറമണ്ണൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.