വേങ്ങര: വലിയോറ മുതലമാട് സ്വദേശി പരേതനായ അഞ്ചുകണ്ടത്തിൽ ആലി ഹാജിയുടെ മകൻ മുഹമ്മദ് കുട്ടി (63) നിര്യാതനായി. ഭാര്യ: ആയിഷുമ്മു. മക്കൾ: മുഹമ്മദ് സഹീദ് ,സഹ്ലത്ത്, സുൽഫിയ, സാദിയ.
മരുമക്കൾ: പി.കെ. മുഹമ്മദ് ഹാഷിം (മുതലമാട്), മുഹമ്മദ് (അതിരുമട), ഷബീർ (കിളിനക്കോട്), റംസാന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൽ മജീദ്, അഷ്റഫ്, ബീരാൻ, സൈനബ, ഖദീജ, ആസ്യ മുഹമ്മദ് ( വാർഡ് അംഗം, വേങ്ങര പഞ്ചായത്ത്), സൈഫുന്നിസ.