തേഞ്ഞിപ്പലം: ദേവതിയാല്‍ സ്വദേശി പരേതനായ ആച്ചപറമ്പില്‍ അസ്സനലിയുടെ ഭാര്യ ഖദീജ (79) നിര്യാതയായി. മക്കള്‍: ശഫീഖ് റഹ്മാന് (വ്യവസായ വകുപ്പ്), ബുശൈർ (എൻജിനീയര്‍ ബംഗളൂരു), റസിയ, ശിഫ, പരേതനായ അബ്ദുല്‍ കരീം.
മരുമക്കള്‍: ബഷീര്‍ (പറമ്പില്‍പീടിക), ഷൗക്കത്തലി (കൊളപ്പുറം), പി.കെ. വഹീദ ( അധ്യാപിക യൂനിവേഴ്സിറ്റി എച്ച്.എസ്), ഡോ. നസ്ല, ലമീസ (എൻജിനീയര്‍, ബംഗളൂരു). സഹോദരങ്ങള്‍: കെ.പി. അബ്ദുല്‍ അസീസ് (തിരൂരങ്ങാടി ഒ.യു.പി സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്), സൈനബ, ആയിശ (പരപ്പനങ്ങാടി), പരേതരായ മറിയുമ്മക്കുട്ടി, സഫിയ്യ.