പൊന്നാനി: കടവനാട് സ്വദേശി ആലങ്ങാട്ട് അനിത (54) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: നിഖില, ശ്രീകല, അക്ഷയ്. മരുമക്കൾ: സുഭാഷ്, പ്രജിലേഷ്. സംസ്കാരം ബുധനാഴ്ച 12ന് ഈശ്വരമംഗലം പൊതുശ്മശാനത്തിൽ.