വള്ളുവമ്പ്രം: പനപ്പടി പറശ്ശിരി വീട്ടിൽ സൈതലവിയുടെ ഭാര്യ എം.സി. ആയിഷ (67) നിര്യാതയായി. മക്കൾ: സാബിറ, സമീറ, ശബ്ന, ഷഹനാസ്, സുഹൈർ ബാബു. മരുമക്കൾ: അഹമ്മദ് കുട്ടി (കോണാംപാറ), വീരാൻ (കാരക്കുന്ന്), ഉസ്മാൻ (27 മേൽമുറി), സലീം (പടിഞ്ഞാറ്റു മുറി), ജസ്ന.