കീഴുപറമ്പ്: കല്ലിങ്ങൽ മുറിഞ്ഞമാട് മുള്ളമടക്കൽ പരേതനായ രായിൻ മമ്മദിന്റെ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മക്കൾ: ഇസ്മായിൽ (ജിദ്ദ), ഇബ്രാഹിം (ലുലു സിൽക്സ് എടവണ്ണപ്പാറ), അഷ്റഫ് (നൈസ് ഫൂട്ട് വേർ എടവണ്ണപ്പാറ), ജഅഫർ (അബൂദബി), ആമിന, സൈഫുന്നിസ, സുഹ്റ.
മരുമക്കൾ: അലിയാപ്പു (പോത്തുകല്ല്), അഹമ്മദ് കുട്ടി (കുഞ്ഞാപ്പു) ഇരട്ടമുഴി, നാസർ (ആക്കോട്), ആയിശ (കാരശ്ശേരി), തസ്ലിന (മപ്രം), ജുവൈരിയ (കക്കാട്), ഹഫ്സത്ത് (ഐക്കരപ്പടി). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കീഴുപറമ്പ് കല്ലിങ്ങൽ ജുമാമസ്ജിദിൽ.