ആനമങ്ങാട്: മണലായ പുന്നക്കോട് ശിവക്ഷേത്രത്തിനു സമീപം ശ്രീലക്ഷ്മി വീട്ടില്‍ ബാലചന്ദ്രന് (71) നിര്യാതനായി. ഭാര്യ : ജയലത പാങ്ങ്. മക്കള്‍: ബിജു, ജിതേഷ്. മരുമക്കള്‍: രേഷ്മ കൃഷ്ണ (മേലാറ്റൂര്‍), മാനസി പി. മേനോന് (കോഴിക്കോട്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.