ചാലാട്: പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ മീത്തലെപീടിക സൈനബ (83) നിര്യാതയായി. മക്കൾ: സൽമ, ഖാലിദ്, സാജിദ്. മരുമക്കൾ: സൈബുന്നിസ, സമീറ, അബ്ദുൽ സത്താർ.