വളപട്ടണം: മുഹിയിദ്ദീൻ പള്ളിക്ക് സമീപം കെ.എം ഹൗസിലെ മുക്കണ്ണൻ കുഞ്ഞാമിന (75) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. ശാദുലി. മക്കൾ: കെ.എം. സിദ്ദീഖ്, സുബൈദ. മരുമക്കൾ: കോയക്കുഞ്ഞി, തജൂല. സഹോദരങ്ങൾ: അസീസ്, അബൂബക്കർ.