അഴീക്കോട്: ഉപ്പായിച്ചാലിലെ കൊട്ടകേൻ അനീഷിന്റെ ഭാര്യ വി.കെ. ആശ (55) നിര്യാതയായി. പരേതരായ കരുണാകരന്റെയും ജാനകിയുടെയും മകളാണ്. മക്കൾ: അക്ഷയ്, അചന്യ. മരുമകൾ: ആതിര. സഹോദരങ്ങൾ: പുഷ്പജ, ഷൈലജ, സുരേശൻ, ഗീത, ഉഷ, ലത.