ന്യൂമാഹി: പരിമഠം സഷ്നാസിൽ തായോട്ടിൽ സൈത്തൂന (59) നിര്യാതയായി. തലശ്ശേരിയിലെ പരേതനായ കോട്ടേക്കാരൻ അബൂബക്കറിന്റെയും ന്യൂമാഹിയിലെ തായോട്ടിൽ സഫിയയുടേയും മകളാണ്. ഭർത്താവ്: കോട്ടേക്കാരൻ റഷീദ് (തലശ്ശേരി). മക്കൾ: സഫർ, പരേതരായ സബീബ (സിബു), സഷ്ന. മരുമകൾ: അഫ്ന. സഹോദരങ്ങൾ: ടി.വി. നൗഷാദ് (പ്രസിഡന്റ് എടോൾ ജുമാ മസ്ജിദ്, പരിമഠം), റഫീഖ്, റോസ്ന, ഹസീബ്, ജസീല.