മാഹി: മഞ്ചക്കൽ റിവർ സൈഡിൽ വടകരയിലെ മുസ്തഫ ആവിക്കൽ (73) നിര്യാതനായി. ഭാര്യ: ഹാജിയാർകണ്ടി സക്കീന (പെരിങ്ങാടി). മക്കൾ: സജ്ന, സഫീന, സിംന. മരുമക്കൾ: നൗഷാദ് (ഖത്തർ), ഫയാസ് (ദുബൈ), ഹിഷാം (ഖത്തർ). സഹോദരങ്ങൾ: ഹാഷിം, അബ്ദുല്ല, ഹാരിസ്, അഹമ്മദ്.