പയ്യന്നൂർ: കോറോം വില്ലേജ് ഓഫിസിനു സമീപത്തെ പടിഞ്ഞാറെ വീട്ടിൽ ചന്തു (75) നിര്യാതനായി. ഭാര്യ: വടക്കിനിയിൽ ശോഭ. മക്കൾ: പ്രമദ, പരേതനായ പ്രവീൺ. മരുമകൻ: മനോജ് (പരപ്പ). സഹോദരങ്ങൾ: കൃഷ്ണൻ (പട്ടുവം), കാർത്യായനി, ലക്ഷ്മി, കല്യാണി, പാറുക്കുട്ടി (പട്ടുവം). സഞ്ചയനം വ്യാഴാഴ്ച.