തളിപ്പറമ്പ്: കരിമ്പം പാലത്തിന് സമീപത്തെ ടി.പി. അനിൽകുമാർ (47) നിര്യാതനായി. പരേതനായ ഗോപാലന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: രേഷ്മ (കീഴാറ്റൂർ). മക്കൾ: ദേവനന്ദ, ഹരിനന്ദ(ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: രവീന്ദ്രൻ, ബാബുരാജൻ, മണികണ്ഠൻ, ഗിൽജ, പരേതനായ കനകരാജൻ. സംസ്കാരം ബുധനാഴ്ച കരിമ്പം തിയ്യ സമുദായ ശ്മശാനത്തിൽ.