തലശ്ശേരി: എരഞ്ഞോളി ചോനാടം ഉഷ നിവാസിൽ കെ. സുജ (60) നിര്യാതയായി. ഭർത്താവ്: പരേതനായ പുരുഷോത്തമൻ നായർ. മക്കൾ: രോഹിണി, കണ്ണൻ. മരുമക്കൾ: സുജിത്ത് (റബ്കോ, ചോനാടം), മോനിഷ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കൊല്ലം കൊട്ടാരക്കരയിലെ വീട്ടുവളപ്പിൽ.