പാനൂർ: ചെണ്ടയാട് നിള്ളങ്ങലിലെ കുറ്റിയിൽ രേണുക (59) നിര്യാതയായി. ഭർത്താവ്: പരേതനായ പവിത്രൻ. മക്കൾ: ഷബിൻ (തിരുപ്പൂർ), ഷിബിന. മരുമക്കൾ: മേഘ, ദീപക് (ദുബൈ). സഹോദരങ്ങൾ: ഗിരിജ, സുരേഷ്, ഉമ, ലിമിഷ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വള്ള്യായി തണൽ ശ്മശാനത്തിൽ.