കാഞ്ഞങ്ങാട്: ചാലിങ്കാൽ കേക്കടവൻ വീട്ടിലെ എ.വി. മാധവി (70) നിര്യാതയായി. ഭർത്താവ്: പി. കുഞ്ഞിരാമൻ. മക്കൾ: എ.വി. ഗോപാലൻ (ചാലിങ്കാൽ), എ.വി. ലീല (ബാര), എ.വി. മിനി (ചാലിങ്കാൽ). മരുമക്കൾ: മഞ്ജുഷ (അമ്പലത്തറ), പരേതനായ ബാലകൃഷ്ണൻ (ബാര), വി.കെ. നാരായണൻ (ചാലിങ്കാൽ). സഹോദരങ്ങൾ: എ.വി. രാമകൃഷ്ണൻ, എ.വി. കുഞ്ഞമ്പു, എ.വി. ഗോവിന്ദൻ, എ.വി. മാധവൻ, എ.വി. രാഘവൻ, എ.വി. ജാനകി, പരേതനായ, എ.വി. നാരായണൻ.