തൃക്കരിപ്പൂർ: മത്സ്യ മാർക്കറ്റിലെ വ്യാപാരി പി.കെ. സുലൈമാൻ ഹാജിയുടെ ഭാര്യ വലിയപറമ്പിലെ ടി.എം.സി. നഫീസ (65) നിര്യാതയായി. മകൾ: പരേതയായ റാബിയ. മരുമകൻ: ബി.എസ്. ശുക്കൂർ (ദുബൈ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല അത്തുട്ടി, അബ്ദുൽ ഖാദർ മാസ്റ്റർ, പരേതയായ പാത്തുട്ടി ടീച്ചർ