ഫറോക്ക്: കോടമ്പുഴ കള്ളിവളവ് മൂത്തേടത്തു താഴത്തു താമസിക്കുന്ന മേലായിപ്പറമ്പ് മുഹമ്മദ് കോയ (76) നിര്യാതനായി. ഭാര്യ: പരേതയായ കോമക്കൽ ശരീഫ. മക്കൾ: മൊയ്തീൻ കോയ എന്ന കോയമോൻ, ഫിറോസ്, മുർഷിദ്, റൈഹാനത്ത്. മരുമക്കൾ: റസീന, ഉമൈബാനു, ആഷികതസ്നി, പരേതനായ നജീബ്.