എലത്തൂർ: അഴീക്കൽപറമ്പ് ബീരാൻ (74) നിര്യാതനായി. ഭാര്യ: വാളിയിൽ ആയിശബി. മക്കൾ: സഫീറ, സാജിറ, സൗദാബി, സഹീറ, സാലിഹ്. മരുമക്കൾ: ഇബ്രാഹിം പയ്യാനക്കൽ, ഫൈസൽ മാളിക്കടവ്, ഹംസ പുതിയങ്ങാടി, നൗഫൽ ചേളന്നൂർ, അഫ്ന ചെറുകുളം.