ചേമഞ്ചേരി: കൊളക്കാട് ചിറ്റംപറമ്പത്ത് കുഞ്ഞിരാമൻ (88) നിര്യാതനായി. ഭാര്യ: പെണ്ണുക്കുട്ടി. മക്കൾ: ബാബു, രാജീവൻ, രഞ്ജിത്ത്. മരുമക്കൾ: വിജി, സതി, വിജിത. സഞ്ചയനം വ്യാഴാഴ്ച.