ഒടുമ്പ്ര: പരേതനായ അബൂബക്കറിന്റെ (ഇന്റർ സ്റ്റേറ്റ് റോഡ് വെയ്സ്) ഭാര്യ രാമനാട്ടുകര ഇളയടത്ത് സൈനബ (75) ഒടുമ്പ്രയിലെ മകന്റെ വസതിയിൽ നിര്യാതയായി. മക്കൾ: റസാക്ക്, സക്കീബ്, മിർഷാദ്, ഷഹനാസ്, സെമീറ. മരുമക്കൾ: ഷാജഹാൻ, സഹദ്, ബുഷറ, സൈറാബാനു, ആയിഷ.