ഉള്ള്യേരി: കക്കഞ്ചേരി മാണിക്കോത്ത് ഗോപാലക്കുറുപ്പ് (89) നിര്യാതനായി. ഭാര്യ: മീനാക്ഷി ടീച്ചർ. മക്കൾ: താര, സതീഷ്, ബീന. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ലത, വിജയൻ.