പയ്യോളി: മേലടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിനു സമീപം പുളിവളപ്പിൽ ശ്രീമതി (72, റിട്ട. ഹെഡ്നഴ്സ് വടകര സി.എം ആശുപത്രി) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച.