വടകര: മണിയൂർ കുനിയിൽ തുരുത്തീമ്മൽ അസൈനാർ (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ബഷീർ (ഖത്തർ), റസീഖ്, റസിയ. മരുമകൻ: ഷരീഫ്.