പേരാമ്പ്ര: മൂരികുത്തിയിലെ പരേതനായ നരിക്കോട്ടുമ്മൽ മൊയ്തീൻ ഹാജിയുടെ ഭാര്യ വട്ടക്കണ്ടി മൈമൂനത്ത് (78) നിര്യാതയായി. മകൻ: നിസാർ നരിക്കോട്ടുമ്മൽ. മരുമകൾ: ഫസീല ചെറിയ കുമ്പളം. സഹോദരങ്ങൾ: പാത്തു നടുക്കണ്ടി, ആമിന മുതുകാട്, ജമീല, അബ്ദുറസാഖ് ഹാജി, പരേതരായ അബ്ദുല്ല ഹാജി, അമ്മദ്ഹാജി അബ്ദുറഹ്മാൻ.