ആവള: കുട്ടോത്ത് ശ്രീനന്ദനം എൻ. ഗോപാലൻ (റിട്ട. ലോക്കോ പൈലറ്റ് -70) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ജിത (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ചാവക്കാട്), ജില (ഹെൽത്ത് ഇൻസ്പെക്ടർ, മുക്കം മുനിസിപ്പാലിറ്റി), ജിന, ജിഷ. മരുമക്കൾ: ഷൈനോജ് (എക്സ് എൻ.ആർ.ഐ), പ്രശാന്ത് (ബിസിനസ്), ശ്രീജിത്ത് മേനോൻ (നിവിയ), രാജേഷ് കെ.ആർ (കാമറമാൻ, മനോരമ ന്യൂസ്).