കാരപ്പറമ്പ്: വയലിൽ രാധമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: സുരേഷ് കുമാർ (ഹോട്ടൽ മാധവം, കാരപ്പറമ്പ്), പുഷ്പവല്ലി, റീന, രമേശൻ (സി.ആർ.പി.എഫ്), ബിന്ദു. മരുമക്കൾ: ദേവദാസ്, നിത്യാനന്ദൻ, ദാമോധരൻ തോടന്നൂർ (വിമുക്ത ഭടൻ), ബിന്ദു, മിനി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ