വെള്ളിപറമ്പ്: വലിയ വീട്ടിൽ ടിന്റു (39) നിര്യാതയായി. പരേതരായ കെ. പരമേശ്വരന്റെയും കെ. രാധയുടെയും മകളാണ്. ഭർത്താവ്: വലിയ വീട്ടിൽ പ്രമോദ് (ശിവദാസ്). മക്കൾ: വി.വി. ആര്യ ദാസ്, അനന്തു. സഹോദരൻ: കെ. ടിനു. സഞ്ചയനം വ്യാഴാഴ്ച.