പേരാമ്പ്ര: പെരുവണ്ണാമൂഴി സർക്കാർ ആശുപത്രിക്ക് സമീപത്തെ ലഘു ഭക്ഷണശാല ഉടമ കോറോത്ത് അബ്ദുൽ സലാം (സുനീർ മേപ്പയൂർ -45) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: സുഹൈന, സുഹൈൽ, നിദ ഫാത്തിമ. മരുമകൻ: ജംഷീർ കേളോത്ത് (കല്ലോട്).