നാദാപുരം: പുറമേരി കുഞ്ഞല്ലൂർ കാട്ടിയത്ത് ബാലകൃഷ്ണൻ നമ്പ്യാർ (93) നിര്യാതനായി. ഭാര്യ: ദേവൂട്ടിയമ്മ. മക്കൾ: പത്മാവതി, മുരളീധരൻ, ഉഷ, രാധ. മരുമക്കൾ: ദാമോദരൻ നമ്പ്യാർ, ഷീബ, ഉണ്ണികൃഷ്ണൻ, ഹരിദാസൻ.