പെരിന്തൽമണ്ണ: വലമ്പൂർ പൂപ്പലത്തെ പരേതനായ കൊല്ലാരൻ സൈതാലിയുടെ മകൻ അബു ഹാജി (76) നിര്യാതനായി. മുൻ റിയാദ് പ്രവാസിയാണ്. ഭാര്യ: മുള്ള്യാകുർശിയിലെ പാലത്തിങ്ങൽ ആയിഷ.
മക്കൾ: ബഷീർ, അഷ്റഫ് (ബുറൈദ), ഫൈസൽ, നൗഷാദ്, റസീന, ഹാരിസ് (ദുബൈ), ആസിഫ് (മദീന). മരുമക്കൾ: ബുഷ്റ (പാറൽ), സുഹറ (ബിടാത്തി), റജീന (കൊണ്ടിപറമ്പ്), സൽമ (കീഴാറ്റൂർ), ആബിദ് (പെരിന്തൽമണ്ണ), സബിത (മേലേ പൂപ്പലം).