കാളികാവ്: നീലാഞ്ചേരി സ്കൂളിന് സമീപം മൊറയൂർ ആറ്റാശ്ശേരി മുഹമ്മദലി (66) നിര്യാതനായി. ഭാര്യ: കാപ്പിൽ റംലത്ത്. മക്കളില്ല. പിതാവ്: പരേതനായ മൊയ്തീൻ കുട്ടി (മൊറയൂർ)
മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: സുലൈഖ, മുസ്തഫ (യാംബൂ), ആമിന, ഖദീജ, സാലിഹ്.