പുലാമന്തോൾ: ചെമ്മലശ്ശേരി ശ്രീവിലാസിൽ പരേതനായ സി.വി.രാമൻ നായരുടെ ഭാര്യ ദേവയാനിയമ്മ (87) നിര്യാതയായി. മക്കൾ: രാമനുണ്ണി (രാജൻ), സുമ, സുധ. മരുമക്കൾ: മല്ലിക , വിശ്വംഭരൻ, സുഗതൻ. സഹോദരങ്ങൾ: സുശീല, ശാന്തകുമാരി, ദാമോദരൻ, പങ്കജം, ലക്ഷ്മിക്കുട്ടി, പരേതനായ വേലായുധൻ നായർ.