അങ്ങാടിപ്പുറം: മാണിക്യപുരം റെസിഡന്സില് വെളുത്താട്ടുകുളങ്ങര വീട്ടില്‍ സത്യഭാമ (തങ്കം-83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി.ടി. പത്മനാഭ തരകന്. മക്കള്‍: ജ്യോതി മേനോന് (പുണെ), ജയശ്രീ, ജയരാജ് (ഇരുവരും മുംബൈ). മരുമക്കള്‍: പ്രസാദ്, ശോഭ, പരേതനായ വിജയന് മേനോന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നീലേശ്വരം ശ്മശാനത്തില്‍.