കല്ലടിക്കോട്: ഈറോഡ് പള്ളിപ്പാളയം സ്വദേശി ഷാഹുൽ ഹമീദ് (70)നിര്യാതനായി. ഭാര്യ: കാഞ്ഞിരാനി പരേതനായ അബ്ദുൽ ഖാദർ മൗലവിയുടെ മകൾ ഫാത്തിമ. മക്കൾ: റംസീന, യാസർ അറഫാത്ത്, ബിനാസ്.