കിഴക്കഞ്ചേരി: മൂലങ്കോട് അങ്ങൂട് വീട്ടിൽ ഉണ്ണികൃഷ്ണൻ (53) നിര്യാതനായി. ഗോപാലന്റെയും പരേതയായ അമ്മുവിന്റെയും മകനാണ്. ഭാര്യ: ലത. മക്കൾ: അനിത, അജിത, ആതിര. മരുമക്കൾ: മനുപ്രസാദ്, വിബിൻദാസ്. സഹോദരങ്ങൾ: കുഞ്ച, ഗംഗാധരൻ, മണി.