വിയറ്റ്നാംപടി: കിഴുമുറി മുനീറുൽ ഖുലൂബ് മദ്റസക്കടുത്ത് ചെമ്പളം തെക്കുമ്മൽ റോഡിൽ താമസിക്കുന്ന പരേതനായ അഴകൻ കണ്ടത്തിൽ വീട്ടിൽതൊടി ഇബ്രാഹീമിന്റെ ഭാര്യ ആയിഷ (66) നിര്യാതയായി. പരേതരായ വളാഞ്ചേരി പുറമണ്ണൂർ തൊണ്ടിയിൽ അവറാൻകുട്ടിയുടെയും ഇയ്യാത്തൂട്ടിയുടെയും മകളാണ്. മക്കൾ: അബ്ദുൽ അസീസ് (കോൺട്രാക്ടർ), അബ്ദുൽ ഗഫൂർ (പെർഫെക്ട് എർത്ത് മൂവേഴ്സ്, വിയറ്റ്നാംപടി), താഹിറ. മരുമക്കൾ: അൻവർ സാദത്ത് (പാലക്കാട്), സഹല (പെരുമുടിയൂർ), ഉമ്മുസൽമ (വിയറ്റ്നാംപടി).